24 January, 2020 09:16:55 PM


അമ്മയെയും മൂന്ന് മാസമുള്ള കുഞ്ഞിനെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി



പാലക്കാട്:  അമ്മയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് വടക്കഞ്ചേരി ആയക്കാട്ടില്‍ സ്വദേശി മനോജിന്റെ ഭാര്യ നിജയും മൂന്നു മാസം പ്രായമായ പെണ്‍കുഞ്ഞുമാണ് മരിച്ചത്. വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിലായിരുന്നു ഇരുവരും. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K