24 January, 2020 05:58:51 PM


12 വൈസ് പ്രസിഡന്‍റുമാരും 34 ജന. സെക്രട്ടറിമാരുമായി കെപിസിസി ഭാരവാഹി പട്ടിക



ദില്ലി: 12 വൈസ് പ്രസിഡന്‍റുമാരും 34 ജന. സെക്രട്ടറിമാരും ഒരു ട്രഷററും അടങ്ങുന്ന കെപിസിസി ഭാരവാഹികളുടെ ആദ്യപട്ടിക പുറത്തിറങ്ങി. നാളുകള്‍ നീണ്ട സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് കെപിസിസിയുടെ ജംബോ പട്ടികയുടെ ആദ്യ ഘട്ടം ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചത്. 


വൈസ് പ്രസിഡന്റുമാര്‍ - പി.സി. വിഷ്ണുനാഥ്, ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴയ്ക്കന്‍, കെ.പി. ധനപാലന്‍, കെ.സി. റോസക്കുട്ടി, പത്മജ വേണുഗോപാല്‍, മോഹന്‍ ശങ്കര്‍, സി.പി. മുഹമ്മദ്, മണ്‍വിള രാധാകൃഷ്ണന്‍, ടി. സിദ്ദിഖ്, ശരത്ചന്ദ്രപ്രസാദ്, എഴുകോണ്‍ നാരായണന്‍.



ജനറല്‍ സെക്രട്ടറിമാര്‍ - പാലോട് രവി, എ.എ. ഷുക്കൂര്‍, കെ. സുരേന്ദ്രന്‍, തമ്ബാനൂര്‍ രവി, സജീവ് ജോസഫ്, കോശി എം. കോശി, പി.എം. നിയാസ്, പഴകുളം മധു, എന്‍. സുബ്രഹ്മണ്യന്‍, ജെയ്‌സണ്‍ ജോസഫ്, കെ. ശിവദാസന്‍ നായര്‍, സജീവ് മാറോളി, എ.പി. അനില്‍കുമാര്‍, എ.തങ്കപ്പന്‍, അബ്ദുള്‍ മുത്തലിബ്, വി.എ. കരീം, റോയി കെ. പൗലോസ്, ടി.എം. സക്കീര്‍ ഹുസൈന്‍, ജി.രതികുമാര്‍, മണക്കാട് സുരേഷ്, രാജേന്ദ്ര പ്രസാദ്, സി.ആര്‍. മഹേഷ്, ഡി. സുഗതന്‍, എം. മുരളി, സി.ചന്ദ്രന്‍, ടോമി കല്ലാനി, ജോണ്‍സണ്‍ എബ്രഹാം, മാത്യു കുഴല്‍നാടന്‍, കെ. പ്രവീണ്‍കുമാര്‍, ജ്യോതികുമാര്‍ ചാമക്കാല, എം.എം. നസീര്‍, ഡി. സോന, ഒ.അബ്ദുള്‍ റഹ്മാന്‍ കുട്ടി, ഷാനവാസ് ഖാന്‍.


ട്രഷറര്‍- കെ.കെ. കൊച്ചുമുഹമ്മദ്. വര്‍ക്കിങ് പ്രസിഡന്റുമാരുടെ കാര്യത്തില്‍ ഇതുവരെ അന്തിമതീരുമാനം ആയിട്ടില്ല. ഇതിനു ശേഷമാകും രണ്ടാം പട്ടികയുടെ പ്രഖ്യാപനം. ഫെബ്രവുരി പത്തിനകം ആകും പ്രഖ്യാപനം.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K