22 January, 2020 09:12:03 PM


കൊ​ച്ചി​യി​ല്‍ പോ​ലീ​സി​നെ ക​ത്തി​വീ​ശി ഭീ​ഷ​ണി​പ്പെ​ടു​ത്തി; മൂ​ന്നു യുവാക്കള്‍ അ​റ​സ്റ്റി​ല്‍



കൊ​ച്ചി: ന​ഗ​ര​ത്തി​ല്‍ പോ​ലീ​സി​നു നേ​രെ ക​ത്തി​വീ​ശി യു​വാ​ക്ക​ളു​ടെ ഭീ​ഷ​ണി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മ​റൈ​ന്‍ ഡ്രൈ​വി​ന് സ​മീ​പ​മാ​ണ് സം​ഭ​വം. യു​വാ​ക്ക​ള്‍ മ​യ​ക്കു​മ​രു​ന്ന് ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നെ​ന്ന് സം​ശ​യി​ക്കു​ന്നു. മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K