19 January, 2020 09:29:28 PM


പ്രദർശന ഫുട്ബോൾ കളിക്ക് ഒരുക്കിയ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്ക്



പാലക്കാട്: പാലക്കാട് പ്രദർശന ഫുട്ബോൾ കളിക്ക് താൽക്കാലികമായി ഒരുക്കിയ ഗ്യാലറി തകർന്നു വീണ് നിരവധി പേർക്ക് പരുക്ക്. ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്നു രക്ഷാപ്രവർത്തനം നടത്തി. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K