13 January, 2020 07:17:36 PM


എം.ജി സര്‍വ്വകലാശാലയില്‍ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് ജനുവരി 18 വരെ അപേക്ഷിക്കാം



കോട്ടയം:  എം.ജി സര്‍വ്വകലാശാലയില്‍ യു.ജി., പി.ജി. പ്രൈവറ്റ് രജിസ്‌ട്രേഷന് അപേക്ഷിക്കാനുള്ള തീയതി ജനുവരി 18 വരെ നീട്ടി. 3000 രൂപ സൂപ്പർ ഫൈനോടെ  ജനുവരി 14 മുതൽ 18 വരെ അപേക്ഷിക്കാം. വിശദവിവരം www.mgu.ac.in  എന്ന വെബ്‌സൈറ്റിൽ ലഭിക്കും. പ്രൈവറ്റ് രജിസ്‌ട്രേഷൻ ഫീസടവ് സംബന്ധിച്ച അന്വേഷണങ്ങൾ techsupport@mgu.ac.in  എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കാം. വിശദവിവരത്തിന് ഫോൺ: 0481 2731325, 2733365, 2733681.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K