13 January, 2020 06:11:59 AM


ഖാലി​സ്ഥാ​നി ഭീ​ക​ര​ൻ ജ​ർ​നൈ​ൽ സിം​ഗ് ബം​ഗ​ളൂ​രുവിൽ അ​റ​സ്റ്റിൽ; പഞ്ചാബ് പോലീസിന് കൈമാറി



ബം​ഗ​ളൂ​രു: ഖ​ലി​സ്ഥാ​നി ഭീ​ക​ര​ൻ ജ​ർ​നൈ​ൽ സിം​ഗി​നെ ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബംഗളൂരു ക്രൈം ബ്രാഞ്ചിന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പഞ്ചാബ് പോലീസ് തെരഞ്ഞുകൊണ്ടിരുന്ന ഇ​യാ​ൾ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പി​ന്നീ​ട് പ​ഞ്ചാ​ബ് പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K