09 January, 2020 09:01:12 AM


ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ നാ​വി​ക​ൻ ഉ​ൾ​പ്പെ​ടെ മൂന്ന് പേരെ ര​ക്ഷ​പ്പെ​ടു​ത്തി



അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക​ട​ൽ​ക്കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ൽ അ​ക​പ്പെ​ട്ട ഇ​ന്ത്യ​ൻ നാ​വി​ക​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു വി​ദേ​ശി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ തീ​ര​പ്ര​ദേ​ശ​മാ​യ ഓ​ൺ​ഡോ​യി​ൽ​നി​ന്നാ​ണ് ര​ണ്ടു റ​ഷ്യ​ൻ നാ​വി​ക​രെ​യും ഒ​രു ഇ​ന്ത്യ​ൻ നാ​വി​ക​നെ​യും ര​ക്ഷ​പ്പെ​ടു​ത്തി​യ​തെ​ന്ന് നൈ​ജീ​രി​യ​ൻ നാ​വി​ക​സേ​ന അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് എം.​വി. അം​ബി​ക എ​ന്ന ഓ​യി​ൽ ഡ്രെ​ഡ്ജ​റി​ൽ ക​ട​ൽ​കൊ​ള്ള​ക്കാ​ർ നു​ഴ​ഞ്ഞു​ക​യ​റി ജീ​വ​ന​ക്കാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K