08 January, 2020 08:23:42 AM


കാമുകന്‍ കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്ടി​ലെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച യുവതിയുടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി



വാ​ൽ​പ്പാ​റ: ആ​ണ്‍​സു​ഹൃ​ത്ത് കൊ​ല​പ്പെ​ടു​ത്തി ത​മി​ഴ്നാ​ട്ടി​ലെ കാ​ട്ടി​ല്‍ ഉ​പേ​ക്ഷി​ച്ച സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ര​ട് സ്വ​ദേ​ശി​നി ഈ​വ (21) യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. വാ​ൽ​പ്പാ​റ​യി​ലെ തേ​യി​ല​ത്തോ​ട്ട​ത്തി​ൽ നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. സു​ഹൃ​ത്ത് സ​ഫ​റി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തിരുന്നു. നേരത്തെ, പ്ര​തി സ​ഞ്ച​രി​ച്ച കാ​ര്‍ മ​ല​ക്ക​പ്പാ​റ​യി​ല്‍ ക​ണ്ടെ​ത്തി​യതിനെത്തുടർന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വു​ക​ൾ ഉ​ണ്ടാ​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K