24 December, 2019 10:41:15 AM


ഭാര്യയുടെ മരണം ജീവിതം മാറ്റി മറിച്ചു; ഔദ്യോഗിക ജീവിതം ഇനി കുറവുകള്‍ പരിഹരിക്കാന്‍ - തച്ചങ്കരി



കൊച്ചി: റിയാന്‍ സ്റ്റുഡിയോ അടക്കം തന്‍റെ കുടുംബം നടത്തിപ്പോന്ന ബിസിനസുകളെല്ലാം അവസാനിപ്പിക്കുന്നതായി ടോമിന്‍ തച്ചങ്കരി. ഭാര്യയുടെ മരണം തന്നെ മാറ്റിമറിച്ചെന്നും ഇനി ജീവിതത്തില്‍ മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും തച്ചങ്കരി. ശേഷിക്കുന്ന നാലുവര്‍ഷത്തെ ഔദ്യോഗികജീവിതം, ഇതുവരെ ഉണ്ടായ കുറവുകൾ പരിഹരിക്കാനുള്ളതാണ്. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു തച്ചങ്കരിയുടെ തുറന്നു പറച്ചിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K