19 December, 2019 10:42:28 AM


ഫോർമാലിൻ കലർന്ന രണ്ടര ടണ്‍ മൽസ്യം പിടികൂടി: വിപണി മൂല്യം 5 ലക്ഷം




തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടത്ത് ഫോർമാലിൻ കലർന്ന രണ്ടര ടണ്‍ മൽസ്യം പിടികൂടി. മംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെ ഹോൾസെയിൽ മാർക്കറ്റിലേക്കെത്തിച്ചതായിരുന്നു വിഷ മൽസ്യം. കോർപ്പറേഷന്റെ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഫോർമാലിൻ കലർത്തിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചു. വിപണിയിൽ അഞ്ചുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് പിടിക്കൂടിയ മൽസ്യം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K