10 December, 2019 05:10:00 PM


സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി: സര്‍ക്കാര്‍ ചെലവുകള്‍ക്ക് മു​ന്‍​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്ക​ണമെന്ന് കാ​നം രാ​ജേ​ന്ദ്ര​ന്‍



തി​രു​വ​ന​ന്ത​പു​രം: സാമ്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഖ​ജ​നാ​വി​ലെ പ​ണം ചി​ല​വ​ഴി​ക്കു​ന്ന​തി​ന് മു​ന്‍​ഗ​ണ​നാ​ക്ര​മം നി​ശ്ച​യി​ക്ക​ണ​മെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍.

കോളേ​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രെ സ​ര്‍​ക്കാ​ര്‍ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കു​ന്ന​തി​ല്‍ തെ​റ്റില്ലെന്നും എന്നാല്‍, സം​ഭ​വം പ​ര്‍​വ​തീ​ക​രി​ക്ക​പ്പെ​ട്ടു​വെ​ന്നും വി​വാ​ദ​മാ​ക്കി​യെ​ന്നും കാ​നം കു​റ്റ​പ്പെ​ടു​ത്തി.

സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി നിലനില്‍ക്കെ കോ​ളേ​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍​മാ​രെ വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ന് അ​യ​യ്ക്കു​ന്ന​തി​നെതിരെ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്കം രം​ഗ​ത്തു​ വ​ന്നി​രു​ന്നു. ഇതിനു പിന്നാലെയാണ് കാ​ന​ത്തി​ന്‍റെ പ്ര​തി​ക​ര​ണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K