06 December, 2019 09:10:16 PM


രാമപുരം അമനകര നിലയ്ക്കല്‍ സുരേഷ് ജി നായര്‍ (വല്ലാത്തറ, ഏറ്റുമാനൂര്‍) അന്തരിച്ചു



രാമപുരം: അമനകര നിലയ്ക്കല്‍ പരേതനായ ഗോപാലന്‍നായരുടെയും ദാക്ഷായണിയമ്മയുടെയും മകന്‍ സുരേഷ് ജി നായര്‍ (49) അന്തരിച്ചു. ഭാര്യ: ഏറ്റുമാനൂര്‍ വല്ലാത്തറ കുടുംബാംഗം ബിന്ദു. സഹോദരങ്ങള്‍: ലതിക, മായ വാസന്തി, സുപ്രിയ. സംസ്‌കാരം ശനിയാഴ്ച 2ന് അമനകരയിലെ വീട്ടുവളപ്പില്‍.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K