22 November, 2019 07:32:19 PM


കൂട്ടിക്കലിൽ അറവു ശാലയിലെ പോത്ത് വിരണ്ട് ഓടി: രണ്ടു പേർക്ക് കുത്തേറ്റു; മുന്നു പേർക്ക് പരിക്ക്



മുണ്ടക്കയം: കൂട്ടിക്കലിൽ അറവു ശാലയിലെ പോത്ത് വിരണ്ട് ഓടി. രണ്ടു പേർക്ക് കുത്തേറ്റു. മുന്നു പേർക്ക് പരിക്ക്. സ്കൂൾ കോംപൗണ്ടിലേക്ക് കയറിയ പോത്തിന്‍റെ കൊമ്പു കൊണ്ട് ഒരു വിദ്യാർത്ഥിനിക്കും പരിക്കേറ്റു. സ്കൂൾ വിട്ട സമയമായതിനാൽ കുട്ടികൾ നിലവിളിച്ചോടി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K