22 November, 2019 07:26:07 AM


പാടത്തെ ചെളിയില്‍ കിടന്നുരുണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വൈറല്‍ വെഡിംഗ് ഫോട്ടോഷൂട്ട്



പിറവം: യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ ഫോട്ടോ ഷൂട്ട് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. പിറവം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി ജോസ് കെ. ചെറിയാനും അനിഷയുടേയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
പാടത്തെ ചെളിയില്‍ കിടന്നുരുണ്ടാണ് ഇരുവരുടേയും ഫോട്ടോഷൂട്ട്. വെഡ്ഡിങ്ങ് ഫോട്ടോഗ്രാഫിയില്‍ എന്നും പുതുമ തേടുന്ന ബിനു സീന്‍സാണ് പുതുമയുള്ള വെഡ്ഡിങ്ങ് ഫോട്ടോഷൂട്ട് ചെയ്തത്. ഏഴ് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇവർ വിവാഹിതരായത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K