16 November, 2019 05:10:23 PM


പാലാരിവട്ടം പാലം നവീകരണം: കരാ‍ർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്



കൊച്ചി: പാലാരിവട്ടം പാലത്തിന്‍റെ നവീകരണജോലികളുടെ കരാർ ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. 18.77 കോടി രൂപയാണു കരാർ തുക. കോടതിയിൽ നിലനിൽക്കുന്ന കേസുകൾ തീർന്ന ശേഷമായിരിക്കും പാലം നവീകരിക്കുക. ഡിഎംആർസി 22 ദിവസം കൊണ്ടു കരാർ നടപടി പൂർത്തിയാക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K