19 October, 2019 06:01:22 PM


കുറ്റിപ്പുറത്ത് മന്ത്രി കെടി ജലീലിന് നേരെ കോണ്‍ഗ്രസ്സ് പ്രതിഷേധം


കുറ്റിപ്പുറം: കുറ്റിപ്പുറത്ത് മന്ത്രി കെ.ടി ജലീലിന് നേരെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ പ്രതിഷേധം. കരിങ്കൊടിയുമായി എത്തിയ കോൺഗ്രസ് പ്രവർത്തകർ ഏറെ നേരം മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പ്രതിഷേധം അറിയിച്ചു.
കുറ്റിപ്പുറം പാലം നവീകരണ യോഗത്തിനെത്തിയതായിരുന്നു മന്ത്രി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K