10 October, 2019 12:43:19 PM


കൊച്ചിയിൽ പ്ലസ് ടു വിദ്യാർഥിനിയെ തീകൊളുത്തിക്കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു



കൊച്ചി: കാക്കനാട് യുവാവ് പെണ്‍കുട്ടിയെ തീ കൊളുത്തിക്കൊന്നു. കാളങ്ങാട്ട് പത്മാലയത്തില്‍ ഷാലന്റെ മകള്‍ ദേവിക (17) ആണ് മരിച്ചത്. പൊളളലേറ്റ യുവാവും മരിച്ചു. തടയാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ പിതാവിന് ഗുരുതരമായി പൊളളലേറ്റു. പറവൂര്‍ സ്വദേശി മിഥുനാണ് മരിച്ചത്. യുവാവെത്തിയത് ബൈക്കിലാണ്. വീട്ടില്‍ കടന്നുകയറി പെണ്‍കുട്ടിയുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K