26 March, 2016 04:11:59 PM


മിസ്ഡ് കോള്‍ പ്രണയം : എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ത്ഥിനി പോയത് കാമുകനൊപ്പം



തൊടുപുഴ : എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞിറങ്ങിയ പെണ്‍കുട്ടി മിസ്ഡ് കോള്‍ വഴി പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. വീട്ടുകാരുടെ പരാതിയില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ പെണ്‍കുട്ടിയെയും കാമുകനെയും കാസര്ഗോഡ് നിന്നും കസ്റ്റഡിയിലെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കേസില്‍ യുവാവിനെതിരെ കേസെടുത്തു. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K