27 July, 2019 08:24:37 AM


എറണാകുളം കളമശ്ശേരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു; ആളെ തിരിച്ചറിഞ്ഞിട്ടില്ല



കൊച്ചി: എറണാകുളം കളമശ്ശേരിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു. അപകടത്തിൽപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല. പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K