23 July, 2019 12:13:14 PM


പാലാ വള്ളിച്ചിറയ്ക്ക് സമീപം സ്കൂൾ ബസ് വീടിന് മുകളിലേക്ക് മറിഞ്ഞ് പത്തിലധികം കുട്ടികൾക്ക് പരിക്ക്



പാലാ: വള്ളിച്ചിറ - മങ്കൊമ്പ്  റൂട്ടിൽ സ്കൂൾ ബസ് നിയന്ത്രണം വിട്ട് വീടിന് മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പത്തിലധികം കുട്ടികൾക്ക് പരിക്ക്. പാലാ ചവറ സ്കൂളിന്‍റെ സ്കൂൾ  വാൻ മറിഞ്ഞാണ്  അപകടം ഉണ്ടായത്. എന്നാൽ കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. ക്യാബിനിൽ കുടുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപെടുത്തി. അഗ്നിശമനസേനയും നാട്ടുകാരും പോലീസും രക്ഷാപ്രവർത്തനതിന് നേതൃത്വം നൽകി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K