07 July, 2019 09:23:59 AM


തിരുവനന്തപുരം അമരവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് കൊറ്റാമം സ്വദേശി 17 കാരൻ മരിച്ചു



തിരുവനന്തപുരം: തിരുവനന്തപുരത്ത് അമരവിളയിൽ ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് 17 വയസുകാരൻ മരിച്ചു. ബൈക്ക് ഓടിച്ചിരുന്ന കൊറ്റാമം സ്വദേശി ജിത്തുവാണ് മരിച്ചത്. അപകടത്തില്‍ ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K