15 June, 2019 01:24:47 PM


വഡോദരയില്‍ ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ഏഴ് തൊഴിലാളികള്‍ മരിച്ചു



വഡോദര: ഗുജറാത്തില്‍ ഒരു ഹോട്ടലിലെ സെപ്റ്റിക് ടാങ്ക് ശുചീകരിക്കുന്നതിനിടെ ഏഴ് തൊഴിലാളികള്‍ മരിച്ചു. ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് ശ്വാസതടസ്സം നേരിട്ടാണ് മരണം. നാല് ശുചീകരണ തൊഴിലാളികളും ഹോട്ടല്‍ ജീവനക്കാരുമാണ് മരിച്ചത്. വഡോദരയിലെ ഫര്‍തികുയിലാണ് സംഭവം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K