23 May, 2019 10:51:40 AM


എറണാകുളത്ത് ഹൈബി ഈഡന്‍, ഭൂരിപക്ഷം 169153; നോട്ട നാലാം സ്ഥാനത്ത്



കൊച്ചി: എറണാകുളത്ത് കോണ്‍ഗ്രസിലെ ഹൈബി ഈഡന്‍ വിജയിച്ചു. നിലവില്‍ എംഎല്‍എ ആയിരുന്നു. ഹൈബിയുടെ ഭൂരിപക്ഷം 169153. ആകെ 13 സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. നാലാം സ്ഥാനം നോട്ട കരസ്ഥമാക്കി. 5378 വോട്ടുകള്‍.


ഹൈബി ഈഡന്‍ (കോണ്‍) - 491263

പി.രാജീവ് (സിപിഎം) - 322110

അല്‍ഫോന്‍സ് കണ്ണന്താനം (ബിജെപി) - 137749

ഭൂരിപക്ഷം - 169153

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

കളമശ്ശേരി UDF 20689

പറവൂര്‍ UDF 14085

വൈപ്പിന്‍ UDF 23241

എറണാകുളം UDF 31178

തൃക്കാക്കര UDF 31777

തൃപ്പൂണിത്തുറ UDF 19227

കൊച്ചി UDF 29313



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K