23 May, 2019 10:43:48 AM


കോട്ടയത്ത് തോമസ് ചാഴികാടന്‍, ഭൂരിപക്ഷം 106259; നോട്ട അഞ്ചാമത്



കോട്ടയം: കോട്ടയത്ത് കേരളാ കോണ്‍ഗ്രസിലെ തോമസ് ചാഴികാടന്‍ 106259 വോട്ടുകള്‍ക്ക് വിജയിച്ചു. മുന്‍ ഏറ്റുമാനൂര്‍ എം.എല്‍.എയായ ചാഴികാടന്‍ പരാജയപ്പെടുത്തിയത് സിപിഎം ജില്ലാ സെക്രട്ടറിയും മുന്‍ കോട്ടയം എംഎല്‍എയുമായ വി.എന്‍.വാസവനെ. ആകെ ഏഴ് സ്ഥാനാര്‍ത്ഥികള്‍ ഉണ്ടായിരുന്നു. 7403 വോട്ടുമായി നോട്ട അഞ്ചാം സ്ഥാനത്ത്.


തോമസ് ചാഴികാടന്‍ (കേരളാ കോണ്‍ - എം) - 421046

വി.എന്‍.വാസവന്‍ (സിപിഐ) - 314787

പി.സി.തോമസ് (കേരളാ കോണ്‍) - 155135

ഭൂരിപക്ഷം - 106259

നിയമസഭാ മണ്ഡലങ്ങളിലെ ലീഡ് നില:

പിറവം UDF 9104

പാല UDF 33472

കടുത്തുരുത്തി UDF 26707

വൈക്കം LDF 9220

ഏറ്റുമാനൂര്‍ UDF 8345

കോട്ടയം UDF 13967

പുതുപ്പള്ളി UDF 24327




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K