07 May, 2019 10:16:47 AM


കുന്ദംകുളം ചൊവ്വനൂരില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു

കുന്ദംകുളം: ചൊവ്വനൂരിൽ രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. വെള്ളറക്കാട് കല്കടത്ത് വീട്ടിൽ ഉണ്ണി കൃഷ്ണൻ നായരുടെ മകൻ അനിൽകുമാർ (29) പുന്നയൂർക്കുളം പരൂർ വീട്ടിൽ പി എ ബാബു (46) എന്നിവരാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K