05 May, 2019 08:11:21 AM


പേരൂർ വാതുക്കാപ്പള്ളിൽ തങ്കമ്മ അന്തരിച്ചു



കോട്ടയം: പേരൂർ വാതുക്കാപ്പള്ളിൽ പരേതനായ ദാമോദരൻ നായരുടെ ഭാര്യ തങ്കമ്മ (80) അന്തരിച്ചു. മക്കൾ: ഗോപാലകൃഷ്ണൻ നായർ, വിജയൻ നായർ, ഓമന (സെക്രട്ടേറിയറ്റ്, തിരുവനതപുരം) മരുമക്കൾ: ഗീതാ ഗോപാലകൃഷ്ണൻ, മായ വിജയൻ, പങ്കജാക്ഷൻ നായർ (റിട്ട. കെഎസ്ആർടിസി കണ്ടക്ടർ, കോട്ടയം ഡിപ്പോ). സംസ്കാരം ഇന്ന്  3 മണിക്ക് മകൻ വിജയൻ നായരുടെ വീട്ടുവളപ്പിൽ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K