03 May, 2019 04:51:27 PM


അഞ്ചു വിളക്കിന്‍റെ നാട്ടിൽ നിന്നും ഏഴര പൊന്നാനയുടെ നാട്ടിലേക്ക് ഇനി കെഎസ്ആർടിസി സർവ്വീസ്




ചങ്ങനാശ്ശേരി: അഞ്ചു വിളക്കിന്‍റെ നാട്ടിൽ നിന്നും ഏഴര പൊന്നാനയുടെ നാട്ടിലേക്ക് ഇനി ചെയിൻ സർവ്വീസും. തെങ്ങണ, പുതുപ്പള്ളി, മണർകാട്, തിരുവഞ്ചൂർ, പേരൂർ വഴി ചങ്ങനാശേരിയിൽ നിന്നും ഏറ്റുമാനൂരിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസ് സർവീസ് ഇന്ന് ആരംഭിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K