27 April, 2019 01:29:26 PM


റിസര്‍വ് ബാങ്ക് 20 രൂപയുടെ പുതിയ നോട്ട് പുറത്തിറക്കും; പഴയ സിരീസ് നോട്ടിന്‍റെ ഉപയോഗം തുടരും



മുംബൈ: റിസര്‍വ് ബാങ്ക് പുതിയ 20 രൂപ നോട്ട് ഉടന്‍ പുറത്തിറക്കും. പുതിയ സീരിസിലുള്ള നോട്ടിന് പച്ചകലര്‍ന്ന മഞ്ഞ നിറമാണ്. പുതിയ നോട്ട് ഇറക്കിയാലും പഴയ സിരീസ് നോട്ടിന്‍റെ ഉപയോഗം തുടരും.



Share this News Now:
  • Google+
Like(s): 187