26 April, 2019 02:18:59 PM


നിലമ്പൂര്‍ എടക്കര വനത്തില്‍ നടന്ന ആദിവാസി ഉത്സവത്തിനിടെ മരം വീണു മൂന്നു പേര്‍ മരിച്ചു



നിലമ്പൂര്‍: നിലമ്പൂരിലെ മൂത്തേടം പഞ്ചായത്തില്‍ കനത്ത മഴയില്‍ മരം വീണ് മൂന്ന് മരണം. പൂളക്കപ്പാറ ആദിവാസി കോളനിയിലെ വെള്ളകന്‍, പുഞ്ചകൊല്ലി കോളനിയിലെ ശങ്കരന്‍, പാട്ടക്കരിമ്പ് കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ഉത്സവത്തിനിടെ...

പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ഉത്സവത്തിനിടെ ആയിരുന്നു അപകടം. വനാതിർത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അപകടത്തിൽ പെട്ട ആറു പേരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനം രേഖപ്പെടുത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K