21 April, 2019 10:44:49 AM


ഏറ്റുമാനൂര്‍ പടിഞ്ഞാറെനട അക്ഷരയില്‍ പി.എന്‍. ഗോപിനാഥപിള്ള അന്തരിച്ചു



ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ പടിഞ്ഞാറെനട അക്ഷരയില്‍ പി.എന്‍. ഗോപിനാഥപിള്ള (69) അന്തരിച്ചു. ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി ഏറ്റുമാനൂര്‍ ശാഖാ മുന്‍ മാനേജര്‍ ആണ് പരേതന്‍. ഭാര്യ: ചെങ്ങരൂര്‍ പുന്തലയില്‍ കുടുംബാംഗം സരസമ്മ, മക്കള്‍: അഡ്വ.വിജി ഗോപിനാഥ്,  അരുണ്‍ ഗോപിനാഥ് (ബിസിനസ്), മരുമക്കള്‍: അരുണ്‍കുമാര്‍ (ഇസാഫ് ബാങ്ക്, എറണാകുളം), അശ്വതി. സംസ്കാരം തിങ്കളാഴ്ച പകല്‍ ഒരു മണിക്ക് വീട്ടുവളപ്പില്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.7K