12 March, 2019 10:57:25 AM


ചൂരകുളങ്ങര വടക്കുംതല പ്രസന്നകുമാർ അന്തരിച്ചു




ഏറ്റുമാനൂർ: ചൂരകുളങ്ങര വടക്കുംതല വീട്ടിൽ പ്രസന്നകുമാർ (62) അന്തരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ സുഭദ്ര കീരികാട്ടിൽ, മക്കൾ ശരത്, ശരണ്യ. മരുമക്കൾ  ഇന്ദു (മാഞ്ഞൂർ), ഹരികൃഷ്ണൻ (അയ്മനം)



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K