04 March, 2019 02:55:12 PM


മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കുത്തേറ്റു; 18 പേർക്ക് പരിക്ക്



മലപ്പുറം: കരുളായിയിൽ സ്കൂൾ വിദ്യാർത്ഥികൾക്ക് തേനീച്ചകളുടെ കത്തേറ്റു. തേനീച്ചകളുടെ ആക്രമണത്തിൽ പതിനെട്ട് കുട്ടികൾക്ക് പരിക്കേറ്റു. പരിക്കേറ്റ കുട്ടികളെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ  അറിയിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K