27 February, 2019 12:49:02 PM


കൂലിത്തര്‍ക്കം: മാര്‍ച്ച് ആറിന് ലോറി ഉടമകള്‍ സംസ്ഥാന വ്യാപകമായി പണിമുടക്കും



കോഴിക്കോട്: അടുത്ത മാസം ആറിന് സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്ക് നടത്തുമെന്ന് കേരള ലോറി ഓണേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി. കൂലിത്തര്‍ക്ക വിഷയത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. 




Share this News Now:
  • Google+
Like(s): 208