15 March, 2016 01:02:17 PM


പത്തനാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍




കൊല്ലം : പത്തനാപുരത്ത് പ്ലസ് വണ്‍ കുട്ടികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ . കുണ്ടറ മുളവന ജോസ് വില്ലയില്‍ ജോയല്‍ ജോസഫ് (16), പെരുമ്പുഴ സ്വദേശിനി പി.കെ.ഷിജി എന്നിവരാണ് മരണമടഞ്ഞത്. പുനലൂര്‍-കൊല്ലം പാസഞ്ചര്‍ ട്രെയിന്‍‍ തട്ടിയാണ് അപകടം. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത നിലയില്‍ ചിന്നിച്ചിതറി. 



Share this News Now:
  • Google+
Like(s): 447