12 February, 2019 09:05:38 AM


കുടമാളൂര്‍ കുളത്തിങ്കല്‍ കെ.ടി.മുരുകന്‍ ആചാരി അന്തരിച്ചു



കുടമാളൂര്‍: കുളത്തിങ്കല്‍ കെ.ടി.മുരുകന്‍ ആചാരി (74) അന്തരിച്ചു. ഭാര്യ - പള്ളിപ്പുറത്ത് രുക്മിണി. മക്കള്‍ - ദീപ, കെ.എം.ദീപു, കെ.എം.ദിപിന്‍, മരുമക്കള്‍ - മോഹനന്‍ (നട്ടാശേരി), ആശ, രാജി. സംസ്കാരം ചൊവ്വാഴ്ച 2.30ന്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K