06 February, 2019 02:31:09 PM


ജാര്‍ഖണ്ഡില്‍ സിആര്‍പിഎഫ് ജവാന്‍ സ്വയം വെടിവെച്ച് മരിച്ചു



റാഞ്ചി: സിആര്‍പിഎഫ് ജവാനായ ഉത്തര്‍പ്രദേശ് സ്വദേശി ബൈരേന്ദ്ര കുമാര്‍ റാവത്ത് ജാര്‍ഖണ്ഡില്‍ ജീവനൊടുക്കി. സര്‍വീസ് തോക്ക് ഉപയോഗിച്ച്‌ ഇയാള്‍ സ്വയം വെടിവെക്കുകയായിരുന്നു. ജോലികഴിഞ്ഞ് റൂമിലെത്തിയ ശേഷമാണ് റാവത്ത് ജീവനൊടുക്കിയത്. വെടിയേറ്റ ഉടനെ റാവത്തിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നു അധികൃതര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K