05 February, 2019 03:05:32 PM


പാരീസ് നഗരത്തിലെ കെട്ടിടത്തില്‍ വന്‍ തീപിടുത്തം: ഏഴ് പേര്‍ മരിച്ചു; മുപ്പതോളം പേര്‍ക്ക് പരിക്ക്



പാ​രീ​സ്: പാ​രീ​സ് ന​ഗ​ര​ത്തി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ലുണ്ടായ വന്‍ തീപിടുത്തത്തില്‍ ഏ​ഴു പേ​ര്‍ മ​രി​ച്ചു. 30 പേ​ര്‍​ക്കു പൊ​ള്ള​ലേ​റ്റു. ഈ​ഫ​ല്‍ ട​വ​ര്‍, നി​ര​വ​ധി ഷോ​പ്പു​ക​ള്‍, റെ​സ്റ്റോ​റ​ന്‍റു​ക​ള്‍ എ​ന്നി​വ​യാ​ല്‍ പ്ര​സി​ദ്ധ​മാ​യ ​തെ​രു​വിലെ എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ല്‍ തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി​യോ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K