04 February, 2019 09:19:17 PM


മര്യാത്തുരുത്ത് പെരുമ്പള്ളില്‍ വിജയന്‍ നായര്‍ അന്തരിച്ചു



മര്യാത്തുരുത്ത്: പെരുമ്പള്ളില്‍ (വാലയില്‍) എം.എന്‍.വിജയന്‍ നായര്‍ (96) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച പകല്‍ 2ന് വീട്ടുവളപ്പില്‍. ഭാര്യ: കുമ്മനം നാഗപ്പള്ളില്‍ സുഭദ്രകുട്ടിയമ്മ. മക്കള്‍: എം.വി.മന്മഥന്‍ (റിട്ട ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥന്‍, എറണാകുളം), എം.വി. മധു (എം.ഡി. ഗുഡ് ഡേ പെസ്റ്റ് കണ്‍ട്രോള്‍, കോട്ടയം), എം.വി.അമ്പിളി, മരുമക്കള്‍: മിനി (ബിഎസ്എന്‍എല്‍, എറണാകുളം), ലേഖ (ടീച്ചര്‍, ജി.എച്ച്.എസ്.എസ്, കുടമാളൂര്‍), ഹരിദാസ് (റിട്ട.എസ്.ഐ, കോട്ടയം).




Share this News Now:
  • Google+
Like(s): 244