04 February, 2019 11:41:48 AM


ക്യൂബയില്‍ ചുഴലിക്കാറ്റ്: ആറു പേര്‍ മരിച്ചു; ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്ക്ഹവാന: ക്യൂ​ബ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഹ​വാ​ന​യി​ല്‍ ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ആ​റാ​യി. ഒ​രാ​ഴ്ച മുന്‍പ് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ല്‍ ഇ​രു​നൂ​റോ​ളം പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. 1238 വീ​ടു​ക​ളും ത​ക​ര്‍​ത്തു. ഇ​വ​യി​ല്‍ 347 വീ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു. ശ​ക്ത​മാ​യ കാറ്റ് പലയിടത്തും വാ​ഹ​ന​ങ്ങ​ള്‍ മ​റി​ച്ചി​ട്ടി​രു​ന്നു.


Share this News Now:
  • Google+
Like(s): 155