03 February, 2019 05:27:44 PM


പുനലൂരില്‍ പുഴയില്‍ നീന്തിക്കൊണ്ടിരുന്നയാള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചുപുനലൂര്‍: പുഴയില്‍ നീന്തിക്കൊണ്ടിരുന്നയാള്‍ വെള്ളത്തില്‍ മുങ്ങിമരിച്ചു. പുനലൂര്‍ എലിക്കാട്ടൂരില്‍ കല്ലടയാറ്റില്‍ വൈകിട്ട് മണിയോടെയാണ് സംഭവം. നാട്ടുകാരും ഫയര്‍ഫോഴ്സും മണിക്കൂറുകള്‍ നീണ്ടുനിന്ന തെരച്ചിലിനൊടുവില്‍ മൃതദേഹം കണ്ടുകിട്ടി.Share this News Now:
  • Google+
Like(s): 4.8K