01 February, 2019 02:30:35 PM


അങ്കമാലിയില്‍ ബൈക്ക് ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം



അങ്കമാലി: കരയാംപറമ്പില്‍ ഇന്നലെ രാത്രി ബൈക്ക്‌ ലോറിയില്‍ ഇടിച്ച്‌ മൂക്കന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടിറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ജിക്‌സന്‍ (18) , ഗോപകുമാര്‍ (18) എന്നിവര്‍ മരിച്ചു. കോക്കുന്ന അപ്പാടന്‍ വീട്ടില്‍ ജെനിയുടെ മകനാണ്‌ ജിക്‌സണ്‍. കാലടി മറ്റൂര്‍ മിനിയുടെ മകനാണ്‌ ഗോപകുമാര്‍


Share this News Now:
  • Google+
Like(s): 167