28 January, 2019 10:55:48 AM


ബന്ദിപ്പൂര്‍ വനമേഘലയില്‍ കടുവയുടെ ആക്രമണം; ഒരാള്‍ മരിച്ചു



വയനാട്: ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ കടുവയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. കുണ്ടറ സ്വദേശി ചിന്നപ്പഴാണ് മരിച്ചത്. കര്‍ണാടകയെയും കേരളത്തെയും ബന്ധിപ്പിക്കുന്ന സ്ഥലമാണ് ബന്ദിപ്പൂര്‍. ഈ പ്രദേശത്ത് സ്ഥിരമായി വന്യമൃഗങ്ങളുടെ ആക്രമണം ഉണ്ടാകാറുണ്ടെന്ന് സമീപ വാസികള്‍ പറഞ്ഞു. എന്നാല്‍ ജനവാസം കുറഞ്ഞ മേഖലയാണിത്. വയനാട് പുല്‍പ്പള്ളിയില്‍നിന്ന് 20 കിലോ മീറ്റര്‍ ദൂരെയാണ് ആക്രമണം നടന്നത്. 



Share this News Now:
  • Google+
Like(s): 244