25 January, 2019 03:26:34 PM


ഈരാറ്റുപേട്ടയില്‍ ഒരു കിലോയിലധികം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍



പാലാ: കഞ്ചാവുമായി 2 പേര്‍ പൊലീസ് പിടിയിലായി. ഈരാറ്റുപേട്ട തെക്കേക്കര പുളിയാനിക്കല്‍ ഷാനു സക്കീര്‍, തെക്കുംമുറി സ്വദേശി അഭിലാഷ് രാജു എന്നിവരാണ് പാലാ പൊലീസിന്‍റെ പിടിയിലായത്. ഒരു കിലോയിലധികം കഞ്ചാവും പ്രതികളിൽനിന്ന് കണ്ടെടുത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K