23 January, 2019 04:41:42 PM


എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശി പിടിയില്‍



കൊച്ചി: എറണാകുളത്ത് ആറ് കിലോ കഞ്ചാവുമായി കട്ടപ്പന സ്വദേശി പിടിയില്‍. പ്രിന്‍സ് എന്ന യുവാവാണ് പോലീസ് പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടിയത്. കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രിന്‍സിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.


Share this News Now:
  • Google+
Like(s): 222