23 January, 2019 09:56:43 AM


പഞ്ചായത്തംഗമായ സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്; സംഭവം കോഴിക്കോട്ട്



കോ​ഴി​ക്കോ​ട്: കോഴിക്കോട് സി​പി​എം നേ​താ​വി​ന്‍റെ വീ​ടി​നു നേ​രെ ബോം​ബേ​റ്. പേ​രാ​മ്പ്ര ച​ങ്ങ​രോ​ത്ത് കെ.​പി.​ജ​യേ​ഷി​ന്‍റെ വീ​ടി​നു നേ​രെ​ പു​ല​ര്‍​ച്ചെ ആ​റി​നാണ്  ബോം​ബേ​റു​ണ്ടാ​യ​ത്. നിലവില്‍  പ​ഞ്ചാ​യ​ത്തം​ഗം കൂ​ടി​യാ​ണ് ജയേഷ്. ആ​രാ​ണ് ബോം​ബേ​റി​നു പി​ന്നി​ലെ​ന്ന് വ്യ​ക്ത​മ​ല്ല. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K