22 January, 2019 01:15:28 PM


ബിഷപ്പിനെതിരെയുളള പീഢന കേസില്‍ സാക്ഷിയായിരുന്ന കന്യാസ്ത്രീക്കും സ്ഥലമാറ്റം



കൊച്ചി: ബിഷപ്പ് ഫ്രോങ്കോയ്ക്കെതിരെയുളള പീഢന കേസില്‍ സാക്ഷിയായിരുന്ന പഞ്ചാബിലെ സിസ്റ്റര്‍ നീന റോസിന് സ്ഥലം മാറ്റം. പഞ്ചാബിലെ ജലന്ധറിലേക്കാണ് സ്ഥലം മാറ്റം ലഭിച്ചത്. സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ അനുപമ, ജോസഫിന്‍, ആല്‍ഫി,ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ജനുവരി 26 ന് ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദ്ദേശം. സിസ്റ്റര്‍ നീന റോസ് അച്ചടക്ക ലംഘനം നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ് ആരോപിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K