22 January, 2019 11:25:41 AM


ഓപ്പറേഷന്‍ തണ്ടറുമായി പോലീസ്; സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ മിന്നല്‍ പരിശോധന



തിരുവനന്തപുരം: ഓപ്പറേഷന്‍ തണ്ടറുമായി പോലീസ്. സംസ്ഥാനത്ത് 53 പൊലീസ് സ്റ്റേഷനുകളില്‍ വിജിലന്‍സിന്‍റെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന. മാഫിയ ബന്ധമുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുള്ള സ്റ്റേഷനുകളിലാണ് പരിശോധന. എസ്.പിമാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. തിരുവനന്തപുരം റെയ്ഞ്ചിലെ 21 സ്റ്റേഷനുകളില്‍ പരിശോധന നടത്തും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K