21 January, 2019 10:05:54 AM


സംസ്ഥാനത്ത് ഇന്ധന വില കുതിച്ചുയരുന്നു; പെട്രോളിന് 74 ഉം ഡീസലിന് 70 ഉം കടന്നു



കൊച്ചി: തു​ട​ര്‍​ച്ച​യാ​യ 12-ാം ദി​വ​സ​വും സംസ്ഥാനത്ത് ഇ​ന്ധ​ന​വി​ല​യി​ല്‍ വ​ര്‍​ധ​ന​വ്. പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 18 പൈ​സ​ കൂടിയപ്പോള്‍ പെ​ട്രോ​ളി​ന്‍റെ വി​ല ലിറ്ററിന് 74 ക​ട​ന്നു. ഡീ​സ​ല്‍ ലി​റ്റ​റി​ന് 26 പൈ​സ​യാ​ണ് കൂ​ടി​യ​ത്. ഒ​രു ലി​റ്റ​ര്‍ ഡീ​സ​ലി​ന്‍റെ ഇന്നത്തെ വില 70 രൂ​പ 60 പൈ​സ​യാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K