19 January, 2019 01:16:30 PM


ആപ്പാഞ്ചിറയില്‍ വിഷം കഴിച്ച കൊലക്കേസ് പ്രതി ആശുപത്രിയില്‍ മരിച്ചു



കടുത്തുരുത്തി: വിഷം കഴിച്ച കൊലക്കേസ് പ്രതി ആശുപത്രിയില്‍ മരിച്ചു. ആപ്പാഞ്ചിറയിലാണ് സംഭവം. ചരലുകാലായില്‍ സി കെ രാജു (50) ആണ് മരിച്ചത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K