19 January, 2019 10:38:09 AM


മുനമ്പം മനുഷ്യക്കടത്ത് കേസില്‍ രണ്ട് പേര്‍ ദില്ലി പോലീസിന്‍റെ വലയിലായി



കൊച്ചി: മുനമ്പം മനുഷ്യക്കടത്ത് കേസില്‍ ദീപക്, പ്രഭു ദണ്ഡപാണി എന്നിവര്‍ ഡല്‍ഹിയില്‍ പൊലീസിന്‍റെ പിടിയിലായി. ഇവരെ ഉടന്‍ തന്നെ കേരളത്തില്‍ എത്തിക്കും. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള സംഘം പറവൂര്‍ മാല്യങ്കരയിലെ ബോട്ട് ജെട്ടിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K